കേന്ദ്രപ്പാറ: ഗംഗാജലം ശേഖരിക്കാനായി നദിയിലിറങ്ങിയ പതിനാലുകാരനെ കടിച്ചു കൊന്ന മുതലയെ നാട്ടുകാർ പിടി കൂടി അടിച്ചു കൊന്നു. ബിഹാറിലെ വൈശാലിയിലാണ് സംഭവം. അങ്കിത് കുമാറാണ് മുതലയുടെ ആക്രമണത്തിൽ മരിച്ചത്. പുതിയ ഇരുചക്ര വാഹനം വാങ്ങിയതിനു പിന്നാലെയാണ് പൂജയ്ക്കായി ഗംഗാജലം ശേഖരിക്കാനും കുളിക്കാനുമായി...
Read full story
ലഖ്‌നൗ: കനത്ത മഴയിൽ നദികളിലെ ജലനിരപ്പുയർന്നതോടെ ഉത്തർപ്രദേശ് വെള്ളപ്പൊക്കത്തിന്റെ പിടിയിലമർന്നു. 12/08/21 വ്യാഴാഴ്ച രാവിലെ പുറത്തു വരുന്ന റിപ്പോർട്ടനുസരിച്ച് 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ 23 ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിതമായ ഉത്തർപ്രദേശിലെ ഗ്രാമങ്ങളുടെ എണ്ണം 605 ൽ നിന്ന് 1,243...
Read full story
ഉത്തർപ്രദേശിലെ ഗംഗ കനാലിൽനിന്ന് ചെളി നീക്കുന്നതിനിടെ കണ്ടെത്തിയത് രണ്ടു കാറുകൾ. രണ്ട് കാറിലും ഓരോ മൃതദേഹങ്ങളും. മുസാഫർ നഗറിലാണ് രണ്ടിടങ്ങളിലായി ഗംഗ കനാലിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബാഗ്ര സ്വദേശിയായ ദിൽഷാദ് അൻസാരി(27)യുടെ മൃതദേഹമാണ് ആദ്യം കനാലിൽനിന്ന് കണ്ടെത്തിയത്. നദിയിൽനിന്ന് പുറത്തെടുത്ത കാർ...
Read full story
കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ്
റിപ്പോര്‍ട്ട്

കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ്

By ന്യൂസ് ഡെസ്ക് April 15, 2021
ഹരിദ്വാർ : കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ്. 4,201 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്. കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വർ കപിൽദേവ്...
Read full story
ന്യൂഡൽഹി: കുംഭമേളയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഏപ്രിൽ 12, 13 ദിവസങ്ങളിൽ വൈറസ് ബാധിച്ചത് ആയിരത്തിലധികം ആളുകൾക്കാണ്. 13/04/21 ചൊവ്വാഴ്ച 594 കേസുകളും 12/04/21 തിങ്കളാഴ്ച 408 കേസുകളും ഹരിദ്വാറിൽ റിപ്പോർട്ട് ചെയ്തു. നിലവിൽ 2812 ആക്ടീവ് കേസുകളാണ് ഹരിദ്വാറിൽ...
Read full story
തൃശ്ശൂർ : തൃശൂർ മൃഗശാലയിലെ ഗംഗ എന്ന പുള്ളി പുലി ചത്തു. കൊറോണ ബാധയെ തുടർന്നാണ് ചത്തത് എന്ന സംശയത്തിൽ വിദഗ്ധസംഘം പരിശോധന നടത്തുന്നു. 27- 10- 2020 ചൊവ്വാഴ്ച രാത്രിയിലാണ് ഗംഗ ചത്തത്. പ്രത്യേകിച്ച് ശാരീരിക അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്ന...
Read full story
മധ്യപ്രദേശ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ രണ്ട് യുവാക്കൾ പന്തയം വെച്ച് നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദിയിലേക്ക് എടുത്തു ചാടി . ഒരാളെ ഒഴുക്കിൽപ്പെട്ടു കാണാതെയായി. രണ്ടാമത്തെയാൾ നീന്തി കരയ്ക്ക് എത്തി. രാജ്ഗഡ് ജില്ലയിലെ ഖിൽചിപൂർ സ്വദേശികളും ആത്മമിത്രങ്ങളുമായ രാംബാബു മോംഗിയ, ഓംപ്രകാശ് മാലവീയ...
Read full story
ബനാറസ്‌: പുണ്യനദിയായ ഗംഗയില്‍ ചിതാഭസ്മം ഒഴുക്കിയാല്‍ മോക്ഷം ലഭിക്കുമെന്നാണ് ഹിന്ദുമത വിശ്വാസം. ഇത്തരത്തില്‍ ജലസമാധിയിലൂടെ മോക്ഷം ലഭിക്കുന്നതിനായി ഗംഗയില്‍ ചാടി ആത്മഹത്യ ചെയ്തിരിക്കുകയാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ (ബിഎച്ച്യു) എംബിബിഎസ് വിദ്യാര്‍ത്ഥി. എംബിബിഎസ് വിദ്യാര്‍ത്ഥി നവീന്‍ പരാശറിന്‍ ആണ് കഴിഞ്ഞ ദിവസം(14-06-20)ന്...
Read full story