ഹൈദരാബാദ് ഡിസംബര്‍ 3: തെലങ്കാനയില്‍ യുവമൃഗഡോക്ടറെ കൂട്ടബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കണമെന്ന് പ്രതികളുടെ കുടുംബാഗങ്ങള്‍. ആ പെണ്‍കുട്ടി അനുഭവിച്ച വേദനയെന്താണെന്ന് തന്റെ മകനും അറിയണമെന്ന് പ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ പ്രതികരിച്ചു. ജോല്ലു ശിവ, ആരിഫ്,...
Read full story