ഗാംഗുലിക്കു വീണ്ടും ആന്‍ജിയോപ്ലാസ്റ്റി
റിപ്പോര്‍ട്ട്

ഗാംഗുലിക്കു വീണ്ടും ആന്‍ജിയോപ്ലാസ്റ്റി

By ന്യൂസ് ഡെസ്ക് January 29, 2021
കൊല്‍ക്കത്ത: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റും മൂന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്കു വീണ്ടും ആന്‍ജിയോപ്ലാസ്റ്റി നടത്തി. കൊറോണറി ധമനികളിലെ തടസം മാറ്റാന്‍ ഇന്നലെ രണ്ടു സ്റ്റെന്റ് കൂടി ഘടിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ െനെഗല്‍സ് ആശുപത്രിയില്‍ ചികിത്സയിലുള്ള...
Read full story
ന്യൂഡൽഹി: സൗരവ് ഗാംഗുലി ട്വന്റി 20 ഫോര്‍മാറ്റിന് യോജിച്ച താരമല്ലെന്ന് മുൻ പരിശീലകൻ ജോൺ ബുക്കാനന്‍. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഗാംഗുലിയെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞത്. ''ട്വന്റി 20-യില്‍ ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തീരുമാനങ്ങളെടുക്കാന്‍ സാധിക്കണം. മാത്രമല്ല നിങ്ങളുടെ...
Read full story