കൊച്ചി: പെരുമ്പാവൂരില്‍ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒഡീഷ സ്വദേശികളായ അമ്മായിയും മരുമകനുമാണ് പിടിയിലായത്. സരോജ് ബഹ്‌റ എന്നയാളും ഇ‍യാളുടെ ഭാര്യാ മാതാവ് മാലതി ഡെഹുരി എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു....
Read full story
റിപ്പോര്‍ട്ട്

10 കിലോ കഞ്ചാവുമായി ഒരാൾ കണ്ണൂരിൽ പിടിയിലായി

By ന്യൂസ് ഡെസ്ക് November 25, 2024
കണ്ണൂർ: കഞ്ചാവുമായി കാറില്‍ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ എക്സൈസിന്റെ പിടിയിലായി . തലശ്ശേരി ശിവപുരം സ്വദേശി പി .വി.നസീർ (45 ) ആണ് പിടിയിലായത്. കൂട്ടുപുഴ - ഇരിട്ടി ദേശീയ പാതയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ്പി 9.773 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലാകുന്നത്....
Read full story
.തൊടുപുഴ: രണ്ട് കിലോ കഞ്ചാവ് കൈവശം വച്ച്‌ കടത്തിയ കേസില്‍ യുവതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കോട്ടയം കൂരോപ്പട കോത്തലയില്‍ ചൊറിക്കാവുങ്കല്‍ വീട്ടില്‍ ജോമിനി തോമസി( 42 ) നെയാണ് ശിക്ഷിച്ചത്.തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യല്‍ കോടതി...
Read full story
റിപ്പോര്‍ട്ട്

എം.ഡി.എം.എയും കഞ്ചാവുമായി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി

By ന്യൂസ് ഡെസ്ക് November 17, 2024
തൊടുപുഴ (ഇടുക്കി): എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാല്‍ പെരിമാലില്‍ വീട്ടില്‍ ജിസ്‌മോൻ (34) എന്നിവരാണ് മൂലമറ്റം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.ഇവരില്‍ നിന്നും10.5 ഗ്രാം...
Read full story
റിപ്പോര്‍ട്ട്

ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേർ പിടിയിൽ

By ന്യൂസ് ഡെസ്ക് November 16, 2024
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി മൂന്നുപേരെ പിടികൂടി. ഏഴു കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്. തായ്ലൻഡില്‍നിന്ന് വന്ന...
Read full story
ആലപ്പുഴ : നിയന്ത്രണം വിട്ട് മറിഞ്ഞ കാറിൽ എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. കാറിനുള്ളിൽ ഉണ്ടായിരുന്ന അടൂർ പഴകുളം സ്വദേശികളായ പൊൻമന കിഴക്കേതിൽ ഹബീബ് റാവുത്തർ മകൻ ഷൈജു(25), ജമാൽ മകൻ ഫൈസൽ(19), നെടുമങ്ങാട് സ്വദേശി പറമ്പുവാരത്ത് വീട്ടിൽ മഹേന്ദ്രൻ മകൻ...
Read full story
കണ്ണൂര്‍: കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയും സഹോദരനും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ചീങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറിയായ സുഭിലാഷും സഹോദരന്‍ സുബിത്തും ആണ് പിടിയിലായത്. മൈസൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് കസ്റ്റഡിയിലെടുത്തത്. കേരളത്തിലേക്ക് 500 കിലോ...
Read full story
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പൂന്തുറ ഹൈവേയിലെ പുതുക്കാടു വെച്ച് 8 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന കായംകുളം സ്വദേശി അറഫിന്റെ പിക്കപ്പ് നിന്നാണ് കഞ്ചാവ് പിടിച്ചത്. പ്രതി പച്ചക്കറിയിൽ ഒളിപ്പിച്ച് തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവ് എടുക്കാറുണ്ട്...
Read full story
ചാലക്കുടി: ഒന്നര കിലോ കഞ്ചാവുമായി സിനിമ - സീരിയല്‍ രംഗത്തെ ബ്ലാക്ക് എയ്ഞ്ചലും സഹായിയായ ഡ്രൈവറും പിടിയില്‍. കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28), സുഹൃത്തും കാര്‍ ഡ്രൈവറുമായ പാലക്കാട് വല്ലപ്പുഴ സ്വദേശി മനക്കതൊടിയില്‍ സുധീര്‍ (45)...
Read full story
കാസര്‍കോട്: കൊറോണ നിരീക്ഷണ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയ റിമാന്‍ഡ് പ്രതികള്‍ കസ്റ്റഡിയിലായി. കഞ്ചാവ് കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ ധര്‍മടം സ്വദേശി സല്‍മാന്‍, മുഴപ്പിലങ്ങാട് സ്വദേശി അര്‍ഷാദ് എന്നിവരെയാണ് പൊലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടിയത്. ചുള്ളിക്കരയിലെ കെട്ടിടത്തിലെ വാട്ടര്‍ടാങ്കിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍. പുടംകല്ല് താലൂക്ക്...
Read full story