ശബരിമല: ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ട് ദേവസ്വം ബോര്‍ഡ്. വലിയ നടപ്പന്തലിന് സമീപം ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ വീണ് മണിക്കൂറുകളാണ് കിടന്നത്. ഇത് ഭക്ഷിക്കാന്‍ പന്നിക്കൂട്ടം എത്തിയിട്ട് പോലും നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായില്ല. മാളികപ്പുറം...
Read full story