ന്യൂഡൽഹി: ഗാർഹിക പാചക വാതക ഉപഭോഗം കുറച്ച് 25 ശതമാനം വരെ ചിലവ് ലാഭിക്കാവുന്ന പുതിയ ഗ്യാസ് സ്റ്റൗവ് ഉടനെത്തും. കേന്ദ്ര പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷനാണ് (പി.സി.ആർ.എ) പുതിയ ഗ്യാസ് സ്റ്റൗവ്...
Read full story