തിരുവനന്തപുരം: ലോക്ക്ഡൗണ്‍കാലത്ത് വീടിന് വെളിയില്‍ ഇറങ്ങാന്‍ കഴിയാത്ത വയനാട്ടിലെ ഉള്‍ഗ്രാമങ്ങളിലുള്ളവര്‍ക്കായി പാചകവാതകം വിതരണം ചെയ്യുന്നതിനൊപ്പം അവശ്യ വസ്തുക്കളായ ഭക്ഷണവും മരുന്നുകളും വിതരണം ചെയ്ത് പൊതുമേഖലാ എണ്ണകമ്പനികള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പാചകവാതകം ബുക്ക് ചെയ്യുമ്പോള്‍ ഡെലിവറി ജീവനക്കാരന്‍ വീടുകളിലേക്ക് വിളിക്കുകയും പാചകവാതകവുമായി വരുമ്പോള്‍ എന്തെങ്കിലും...
Read full story