കെയ്റോ: വെടിനിർത്തല്‍ പ്രാബല്യത്തില്‍വരുന്നതിന് മിനിറ്റുകള്‍ മുമ്പും ഇസ്രേലി സേന ഗാസയില്‍ ആക്രമണം നടത്തി. വെടിനിർത്തല്‍ ആരംഭിക്കാൻ ഉദ്ദേശിച്ച പ്രാദേശികസയമം 8.30നും വെടിനിർത്തല്‍ യഥാർഥത്തില്‍ ആരംഭിച്ച 11.15നും ഇടയില്‍ 26 പലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടു. മോചിപ്പിക്കുന്ന ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് കൈമാറാത്തതിന്‍റെ പേരില്‍...
Read full story