ഗാസിയാബാദ്: പാസ്‌പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയും ഗുണ്ടാത്തലവനുമായ വികാസ് ആണ് ഭാര്യ റൂബിയെ കൊലപ്പെടുത്തിയത്. 11 വയസ്സുള്ള മകളുടെ കണ്മുന്നില്‍വെച്ചായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട റൂബിയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. ഒക്ടോബർ 14 ചൊവ്വാഴ്ച...
Read full story
ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം നാല് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ച 55 കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് വിവരം പുറത്തറിയുന്നത്. താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും പൊലീസിനെ വിളിക്കാനും ഇയാൾ തന്നെ അയൽവാസികളോട് ആവശ്യപ്പെടുകയായിരുന്നു. ഗാസിയാബാദിലെ...
Read full story
ഗാസിയബാദ്: വനിതാ ഇ-ഓട്ടോറിക്ഷ ഡ്രൈവർ നടുറോഡില്‍ ട്രാഫിക് പൊലീസുകാരനെ ചെരുപ്പ് കൊണ്ട് മര്‍ദ്ദിച്ചു. ചൊവാഴ്ച ഗാസിയബാദ് ഇന്ദിരപുരം മേഖലയിലാണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണിപ്പോൾ. നടുറോഡില്‍ നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് യുവതി പൊലീസുകാരനെ ചെരുപ്പു കൊണ്ട് തുടര്‍ച്ചയായി മര്‍ദ്ദിക്കുന്നതെന്ന്...
Read full story
ഗാസിയാബാദിലെ ഖോദയിൽ നിന്നുള്ള സിദ്ധാർഥ് കുമാർ സിങ് ആണ് അന്തരിച്ചത്. ശനിയാഴ്ച്ച ട്രെഡ്മില്ലിൽ പരിശീലിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. വർക്കൗട്ടിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനി​ഗമനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ട്രെഡ്മില്ലിൽ നടക്കുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുന്നതാണ് വീ‍ഡിയോയിൽ കാണുന്നത്. ജിമ്മിലുള്ള മറ്റുരണ്ടുപേർ ഉടൻതന്നെ...
Read full story
ശതാബ്ദി എക്സ്പ്രസില്‍ തീപ്പിടിത്തം; ആളപായമില്ല
റിപ്പോര്‍ട്ട്

ശതാബ്ദി എക്സ്പ്രസില്‍ തീപ്പിടിത്തം; ആളപായമില്ല

By ന്യൂസ് ഡെസ്ക് March 20, 2021
ന്യൂഡൽഹി: ശതാബ്ദി എക്സ്പ്രസിന്‍റെ ജനറേറ്റര്‍ കാറിന് തീപിടിച്ചു. ഡല്‍ഹി ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍വച്ച് 20/03/21 ശനിയാഴ്ച രാവിലെ ഏഴിനാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോച്ചിലായിരുന്നു തീപ്പിടിത്തമുണ്ടായത്. തീ പടര്‍ന്നതോടെ കോച്ചിന്‍റെ വാതിലുകള്‍...
Read full story