നടി ഗൗരി കിഷന് കോവിഡ്
റിപ്പോര്‍ട്ട്

നടി ഗൗരി കിഷന് കോവിഡ്

By ന്യൂസ് ഡെസ്ക് April 5, 2021
വിജയസേതുപതി ചിത്രമായ 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ഗൗരി കിഷന് കൊവിഡ് സ്ഥിരീകരിച്ചു. ഗൗരി തന്നെയാണ് ഈ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കോവിഡ് കാരണം താരം കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ നിരീക്ഷണത്തിലാണ്.. നിലവിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും...
Read full story