ആലപ്പുഴ: കോവിഡ് രോഗ ബാധിതര്‍ക്കായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ ടെലി കൗണ്‍സിലിങ് സെന്റര്‍ 29/4/2021ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് പുറത്തേയ്ക്കിറങ്ങാനോ കൂട്ടുകൂടാനോ സാധിക്കാതെ മാനസിക സംഘര്‍ഷങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമായാണ് ടെലി കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കുന്നത്. പഞ്ചായത്ത്...
Read full story