ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം  കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുക വഴി വസ്ത്രധാരണത്തിലെ വിവേചനപരമായ അവസ്ഥ ഇല്ലാതാവണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. ബാലുശേരി ജി.ജി. എച്ച്.എസ് സ്കൂളിൽ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം...
Read full story
കോഴിക്കോട്‌ : ബാലുശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്നുമുതൽ ഒരേ വേഷം ഒരേ യൂണിഫോം. ഉച്ചക്ക്‌ 12ന്‌ മന്ത്രി ആർ ബിന്ദു ഓൺലൈനായി ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി ഉദ്‌ഘാടനം ചെയ്‌തു. ജെൻഡർ ന്യൂട്രൽ യൂണിഫോം...
Read full story