ഏകദിന ശിൽപ്പശാല മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും
റിപ്പോര്‍ട്ട്

ഏകദിന ശിൽപ്പശാല മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

By ന്യൂസ് ഡെസ്ക് October 17, 2022
വനിത ശിശു വികസന വകുപ്പും സംസ്ഥാന ആസൂത്രണ ബോർഡും സംയുക്തമായി ജെൻഡർ റെസ്പോസിബിൽ ബഡ്ജറ്റിങ് ഇൻ കേരള എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാല ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 18ന് രാവിലെ 10 മണിക്ക്...
Read full story