കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ(നവംബര്‍ 16) വരെ 1410 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്11, ബ്ലോക്ക് പഞ്ചായത്തുകള്‍55, ഗ്രാമപഞ്ചായത്തുകള്‍1199, മുനിസിപ്പാലിറ്റികള്‍95, കോര്പ്പറേഷന്50 ഉള്‍പ്പടെ ആകെ 1410 പത്രികകളാണ് ലഭിച്ചത്. ജില്ലാ...
Read full story