പത്തനംതിട്ട: ലോക പക്ഷാഘാത ദിനാചരണ പരിപാടി സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

പത്തനംതിട്ട: ലോക പക്ഷാഘാത ദിനാചരണ പരിപാടി സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് October 29, 2021
പത്തനംതിട്ട ജനറല്‍ ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലോക പക്ഷാഘാത ദിനാചരണം സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ ലോക പക്ഷാഘാത ദിന സന്ദേശം 'സമയം അമൂല്യം' എന്നാണ്. പക്ഷാഘാതം വരാതിരിക്കുവാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുളള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് ഒക്ടോബര്‍ 29 ലോക പക്ഷാഘാത...
Read full story
കാസർക്കോട് : ജില്ലയിലെ ആരോഗ്യ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റി മറിച്ച പദ്ധതിയായാണ് ആര്‍ദ്രം.  കഴിഞ്ഞ നാല് വര്‍ഷക്കാലയളവില്‍ ജില്ലയുടെ ആരോഗ്യ മേഖലയുടെ നെടും തൂണുകളായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കും കാസർക്കോട് ജനറല്‍ ആശുപത്രിക്കും മാത്രമായി 1.73 ലക്ഷം രൂപയുടെ പ്രവൃത്തികളാണ്...
Read full story