. ന്യൂ​ഡ​ൽ​ഹി: ക​ര​സേ​നാ മു​ൻ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡ​ൽ​ഹി പോ​ലീ​സ് കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തു. ഫോ​ർ സ്‌​റ്റാ​ർ​സ് ഓ​ഫ് ഡെ​സ്‌​റ്റി​നി എ​ന്ന പു​സ്‌​ത​ക​ത്തി​ന്‍റെ പ്രീ-​പ്രി​ന്‍റ് കോ​പ്പി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. കേ​ന്ദ്ര പ്ര​തി​രോ​ധ...
Read full story
ന്യൂഡല്‍ഹി | ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് 10 അംഗ സംഘം രൂപവത്കരിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). എന്‍ ഐ എ അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ വിജയ് സാഖ്‌റെക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി...
Read full story
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോര്‍ട്ട്. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ്) ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്...
Read full story
ഡല്‍ഹി: താൻ ദൈവമല്ലെന്നും തെറ്റുകള്‍ സംഭവിക്കാമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന മുഖം രക്ഷിക്കാനാണെന്ന് കോണ്‍ഗ്രസ്. സ്വയം ദൈവമാണെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ച പ്രധാനമന്ത്രിയാണ് ഇതു പറയുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പഴയ പ്രസ്താവനയില്‍നിന്നുണ്ടായ ക്ഷീണം...
Read full story
കീവ്: യുഎൻ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച്‌ യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. റഷ്യയിലെ കസാൻ നഗരത്തില്‍ ഒക്ടോബർ 24 വ്യാഴാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഗുട്ടെറസ് പങ്കെടുക്കുകയും പുടിനുമായി ഹസ്തദാനം...
Read full story
റിപ്പോര്‍ട്ട്

കേരളത്തില്‍ വൻകുതിപ്പ് നടത്താനൊരുങ്ങി ബി.എസ്.എൻ.എല്‍.

By ന്യൂസ് ഡെസ്ക് October 3, 2024
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം വൻ ലാഭം ലക്ഷ്യമിട്ട് ബി.എസ്.എൻ.എല്‍ കേരള സർക്കിള്‍. മറ്റ് സർവ്വീസ് ദാതാക്കള്‍ക്കില്ലാത്ത കുറഞ്ഞ ചെലവിലെ സ്മാർട്ട് ഹോം പദ്ധതി മുതല്‍ സ‍ർവ്വത്ര വരെ വിവിധ പദ്ധതികളിലൂടെ കേരളത്തില്‍ ഈ വർഷം വൻകുതിപ്പ് നടത്തുമെന്ന്ചീഫ് ജനറല്‍ മാനേജർ...
Read full story
റിപ്പോര്‍ട്ട്

ജനറൽ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

By ന്യൂസ് ഡെസ്ക് September 26, 2024
ദില്ലി : സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണയായി. താത്ക്കാലികമായി ഒരാൾക്ക് ചുമതല നൽകുന്ന കാര്യം മാത്രമേ പരിഗണനയിൽ ഉള്ളൂവെന്ന് നേതൃത്വം വ്യക്തമാക്കി.പാർട്ടി കോൺഗ്രസ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കട്ടെ എന്നാണ് ധാരണ ഇതിന്റെ പേരിൽ...
Read full story
ജനറല്‍ മനോജ് പാണ്ഡെ ഭൂട്ടാനിലെത്തി
റിപ്പോര്‍ട്ട്

ജനറല്‍ മനോജ് പാണ്ഡെ ഭൂട്ടാനിലെത്തി

By ന്യൂസ് ഡെസ്ക് July 30, 2022
തിംഫു: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ഭൂട്ടാനിലെത്തി. ഇന്ത്യയെ സംബന്ധിച്ചു തന്ത്രപരമായ പ്രധാന്യമുള്ള ഭൂട്ടാനിലെ ഡോക്ലാം മേഖലയ്ക്ക് കിഴക്കായി ചൈന പുതിയ ഗ്രാമം പണിയുന്നതിന്റെ ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കരസേനാ മേധാവിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം. ജിഗ്മെ...
Read full story