തിരുവനന്തപുരം: കേരളത്തിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച(04/01/21) രാത്രി ആരോ​ഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അടിയന്തര വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ആറ് പേർക്കാണ് ജനിതക മാറ്റം സംഭവിച്ചിരിക്കുന്ന കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ, കോട്ടയം...
Read full story