ജനീവ: കൊറോണ വൈറസ് ലോകത്ത് ക്ഷാമം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. മാസങ്ങള്‍ക്കുള്ളില്‍തന്നെ ക്ഷാമം ഉണ്ടാവുമെന്നും 130 ദശലക്ഷം ജനങ്ങള്‍ ലോകത്ത് പട്ടിണിയാവുമെന്നുമാണ് മുന്നറിയിപ്പ്. യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിസ് ബീസ്‌ലിയാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. മൂന്ന്...
Read full story