പാലക്കാട് | ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത് .ഇതില്‍ കോട്ടായി സ്വദേശി അഭിജിത്തിനെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചില്‍ നടക്കുകയാണ്. കുന്നം പറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേഷ്(18)നെയാണ് കാണാ,another...
Read full story
റിപ്പോര്‍ട്ട്

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് August 10, 2025
കൊണ്ടോട്ടി| കൊണ്ടോട്ടി കുളത്തൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് കത്തിനശിച്ചു. ഓ​ഗസ്റ്റ് 10 ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ബസ് പൂര്‍ണ്ണമായും കത്തിയെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യാത്രക്കാരുടെ ബാഗേജുകള്‍ നശിച്ചിട്ടുണ്ട്. പാലക്കാട്- കോഴിക്കോട് റൂട്ടിലോടുന്ന സന ബസിനാണ് തീപിടിച്ചത്. തീകണ്ട ഉടന്‍...
Read full story
കാഞ്ഞങ്ങാട്: കുപ്പിവെള്ളം വാങ്ങാനായി റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് രണ്ടുവയസ്സുകാരന്‍ ഇറങ്ങിയത് അകത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ കാറിലുളളവർ യാത്ര തുടര്‍ന്നു. പിന്നാലെ ആ ഭാഗത്തേക്ക് റോഡരികിലൂടെ കുട്ടി ഒറ്റയ്ക്ക് നടന്നു.2025 ജൂൺ 8 ഞായറാഴ്ച അഞ്ചരയോടെയാണ് സംഭവം. എതിരേവന്ന വഴിയാത്രക്കാരന്‍ കുട്ടിയെ പോലീസ് എയ്ഡ്...
Read full story