കോഴിക്കോട്: അടിയന്തര ഘട്ടങ്ങളിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ട് ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും കാര്യനിർവഹണം സാധ്യമാക്കാനും ബീയിങ്ഗുഡ് എന്ന ആപ്പ് വികസിപ്പിച്ച് ലക്ഷദ്വീപ് സ്വദേശിയായ ഷാഹുൽ ഹമീദ്. ഒരു മനുഷ്യൻ വിശന്നിരിക്കുന്നു എന്നറിഞ്ഞാൽ നമ്മൾ അവർക്ക് ഭക്ഷണം എത്തിക്കാൻ മാത്രം ആയിരിക്കും ചിന്തിക്കുക....
Read full story