ന്യൂഡൽഹി: വ്യാഴാഴ്ച(28/01/21) രാത്രി 11 മണിക്കു ശേഷം ഗാസിപ്പൂരിലേക്കെത്തിയത് ആയിരക്കണക്കിനു കർഷകർ. ഉത്തർപ്രദേശിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂവായിരത്തോളം കർഷകരാണ് രാത്രിയിൽ സമര സ്ഥലത്തേക്ക് എത്തിച്ചേർന്നത്. തുടർന്ന് ഗാസിപൂരിൽകർഷകർക്കെതിരെ നടപടി ഉടനുണ്ടാകില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. മാധ്യമങ്ങളോടാണ് ജില്ലാ മജിസ്ട്രേറ്റ്...
Read full story