വയനാട്: പ്രണയം നിരസിച്ച രണ്ടാം വർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിനിക്കുനേരെ ആക്രമണം.ആക്രമണത്തില്‍ ലക്കിടി ഓറിയന്റൽ കോളേജ് വിദ്യാർത്ഥിനിക്ക് കുത്തേറ്റു പെൺകുട്ടിയുടെ കണ്ണിനും മുഖത്തും സാരമായ പരിക്കേറ്റിട്ടിട്ടുണ്ട് .പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ദീപു എന്ന യുവാവിനെ പോലീസ് കസ്റ്റഡയിലെടുത്തു. പ്രണയയം നിരസിച്ചതിന്റെ പേരിൽ...
Read full story