മാനന്തവാടി: കുളിക്കടവില്‍ പെണ്‍കുട്ടികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയത് ചോദ്യംചെയ്ത പിതാവിന്റെ പല്ല് അടിച്ചുകൊഴിച്ചു. വയനാട് മാനന്തവാടി മുതിരേരിയിലാണ് സംഭവം എള്ളുമന്ദം സ്വദേശികളായ ആയ വെള്ളരി പാലം നിനോജ് (40), മൂലപീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെള്ളാരംകുന്ന് അജീഷ്...
Read full story