മൂവാറ്റുപുഴ: ചിട്ടിപിടിക്കാന്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് ഈട് നല്‍കിയ വസ്തുവിന്റെ വ്യാജ ആധാരം ഉണ്ടാക്കി വില്‍പ്പന നടത്തിയ സംഭവത്തില്‍ സ്ഥലയുടമ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുവാറ്റുപുഴ കാവുംചിറ വീട്ടില്‍ കെപി അനില്‍(50), ഭാര്യ അമ്പിളി(45), വൈക്കം മുളംകുളം വാഴനില്‍ക്കുംപുരയിട ത്തില്‍...
Read full story