ഡല്‍ഹി: പാകിസ്ഥാൻ നടത്തിവരുന്ന അപ്രഖ്യാപിത യുദ്ധങ്ങള്‍ ലോക ജനതയെ ധരിപ്പിക്കാൻ സർവകക്ഷി സംഘത്തിന്റെ യാത്രയ്ക്ക് സാധിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭീകരതയ്ക്കെതിരെ ഇന്ത്യ ആഗോളതലത്തില്‍ നടത്തിവരുന്ന പോരാട്ടത്തിന് പര്യടനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നും വി.മുരളീധരൻ പറഞ്ഞു.ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ നടത്തിയ യാത്രയ്ക്ക് ശേഷം ഡല്‍ഹിയില്‍...
Read full story
വാഷിംഗ്ടണ്‍ ഡിസി:.കാനഡയില്‍നിന്നും മെക്സിക്കോയില്‍നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 25 ശതമാനം ചുങ്കം ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് . ചൈനീസ് ഉത്പന്നങ്ങള്‍ക്കുമേല്‍ മുമ്പുണ്ടായിരുന്നതിനു പുറമേ 10 ശതമാനം ചുങ്കവും ചുമത്തി പുതിയ ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിടുകയാണ് ട്രംപ്....
Read full story
തിരുവനന്തപുരം : മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും അദ്ദേഹം പറഞ്ഞു.ഇൻവെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്തില്‍ നടന്ന യോഗത്തില്‍ ഐ.ടി...
Read full story
ബെയ്ജിംഗ്: ഡൊണാൾഡ് ട്രംപിൻ്റെ അനുകൂലികള്‍ ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ അക്രമത്തിന് പിന്നാലെ അമേരിക്കക്കെതിരെ പരിഹാസവുമായി ചൈന. 2019ല്‍ ഹോങ്കോംഗിൽ നടന്ന ചൈനീസ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തോടും ഇപ്പോള്‍ ക്യാപിറ്റോള്‍ ആക്രമണത്തോടും അമേരിക്ക സ്വീകരിച്ച നിലപാടുകളിലെ വൈരുദ്ധ്യം പരാമര്‍ശിച്ചായിരുന്നു ചൈനയുടെ പരിഹാസം. ഹോങ്കോംഗ്...
Read full story
മോസ്കോ, ഒക്ടോബർ 19: ജി 8 ഫോർമാറ്റ് ലോകപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അനുയോജ്യമല്ല, കേന്ദ്ര പങ്ക് വഹിക്കേണ്ടത് ഐക്യരാഷ്ട്രസഭയാണ്, അതിന്റെ സാധ്യതകൾ തീർന്നിട്ടില്ലെന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ബെൽഗ്രേഡ് സന്ദർശനത്തിന്റെ തലേദിവസം മെർബെദേവ് സെർബിയൻ ദിനപത്രമായ വെസെർജെ നോവോസ്റ്റിക്ക് (ഈവനിംഗ്...
Read full story