കുവൈത്ത് സിറ്റി: ഇന്ത്യൻ എയർലൈനായ ഗോ എയർ കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചു. ആഴ്ചയിൽ ബുധൻ, ശനി ദിവസങ്ങളിലാണ് സർവീസ്. കൊച്ചിയിൽനിന്ന് പ്രാദേശിക സമയം രാത്രി 8.15ന് പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം രാത്രി 10.55ന് കുവൈത്തിലെത്തും. തിരികെ കുവൈത്തിൽനിന്ന്...
Read full story