ചണ്ഡീഗഢ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. ബലാല്‍സംഗ കേസില്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്. വയറുവേദനയാണെന്ന പരാതിയെ തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്.റോഹ്തക്കിലെ സുനാരിയെ ജയിലിലാണ് സിങ് കഴിയുന്നത്.ഗുര്‍മീതിന്റെ...
Read full story