ആഗ്രയുടെ പേരുമാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
റിപ്പോര്‍ട്ട്

ആഗ്രയുടെ പേരുമാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

By ന്യൂസ് ഡെസ്ക് November 19, 2019
ലഖ്നൗ നവംബര്‍ 19: ആഗ്ര നഗരത്തിന്‍റെ പേരുമാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യത്തെ ചരിത്രനഗരി ആഗ്ര 'അഗ്രവന്‍' ആക്കാനുള്ള ആലോചനയിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ആഗ്രയിലെ അംബേദ്ക്കര്‍ സര്‍വ്വകലാശാലയോട് ആഗ്രയുടെ ചരിത്രപരമായ പേരിനെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്‍റെ...
Read full story
ന്യൂഡല്‍ഹി നവംബര്‍ 2: പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍സിഇപി ഉച്ചക്കോടിയില്‍ പങ്കെടുക്കാനായിട്ട് ഇന്ന് (ശനിയാഴ്ച) ബാങ്കോക്കിലേക്ക് പോകും. ആര്‍സിഇപിക്ക് പുറമെ പതിനാറാമത് ആസിയന്‍ ഉച്ചക്കോടിയിലും പതിനാലാമത് ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിയിലും മോദി പങ്കെടുക്കും. നവംബര്‍ 4ന് മോദി ഡല്‍ഹിയിലേക്ക് മടങ്ങും. ചൈന ഉള്‍പ്പെടെയുള്ള...
Read full story