മഞ്ഞ ലോഹം 60,000ത്തിലെത്തുമോ?
സ്പെഷ്യൽ റിപ്പോര്‍ട്ട്

മഞ്ഞ ലോഹം 60,000ത്തിലെത്തുമോ?

By ശ്രുതി ലാൽ June 2, 2023
2022 നവംബര്‍ മുതല്‍ സ്വര്‍ണ വിലയില്‍ വലിയ ഉയര്‍ച്ചയാണ്. ആഗോള തലത്തിലെ ചില വ്യതിയാനങ്ങളും സംഭവ വികാസങ്ങളുമാണ് സ്വര്‍ണ വില ഉയരുന്നതിന് പിന്നില്‍. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നുവെന്ന വര്‍ത്തമാനത്തിന് പിന്നാലെ നവംബറില്‍ സ്വര്‍ണം 8 ശതമാനം ഉയര്‍ന്നത് ഉദാഹരണം. കോവിഡ്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കാഡ് വിലയിൽ സ്വർണം. ഇതാദ്യമായി ഒരു പവൻ സ്വർണം 43000 രൂപ ഭേദിച്ച് ഉയരങ്ങളിലെത്തിയിരിക്കുകയാണ്. 17/03/23 വെള്ളിയാഴ്ച 43040 രൂപയ്ക്കാണ് ഒരു പവൻ 22കാരറ്റ് സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. 17/03/23 വെള്ളിയാഴ്ച മാത്രം 200 രൂപയാണ് ഒരു പവന്...
Read full story
സ്വർണവിലയിൽ വർധന; പവന് 400 രൂപ കൂടി
റിപ്പോര്‍ട്ട്

സ്വർണവിലയിൽ വർധന; പവന് 400 രൂപ കൂടി

By ന്യൂസ് ഡെസ്ക് March 10, 2023
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. 10/03/23 വെള്ളിയാഴ്ച ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5140 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 45...
Read full story
സംസ്ഥാനത്ത് സ്വർണവില 24/02/23 വെള്ളിയാഴ്ച കുറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ 24/02/23 വെള്ളിയാഴ്ചത്തെ വില 41,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 23/02/23 വ്യാഴാഴ്ച 10...
Read full story
സ്വർണ വില വീണ്ടും ഇടിഞ്ഞു
റിപ്പോര്‍ട്ട്

സ്വർണ വില വീണ്ടും ഇടിഞ്ഞു

By ന്യൂസ് ഡെസ്ക് February 23, 2023
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. 23/02/23 വ്യാഴാഴ്ച ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,180 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 160 രൂപ കുറഞ്ഞ് 41,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 18...
Read full story
സ്വർണവിലയിൽ മുന്നേറ്റം
റിപ്പോര്‍ട്ട്

സ്വർണവിലയിൽ മുന്നേറ്റം

By ന്യൂസ് ഡെസ്ക് February 9, 2023
സ്വർണ വില വർധിച്ചു. 09/02/23 വ്യാഴാഴ്ച ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,290 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 42,320 രൂപയുമാണ് 09/02/23 വ്യാഴാഴ്ചത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം...
Read full story
റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില
റിപ്പോര്‍ട്ട്

റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില

By ന്യൂസ് ഡെസ്ക് January 26, 2023
തിരുവനന്തപുരം: റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില. 26/01/23 വ്യാഴാഴ്ച ഗ്രാമിന് 40 രൂപ വർധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് 26/01/23 വ്യാഴാഴ്ചത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35...
Read full story
സ്വര്‍ണ്ണവിലയിൽ വർധനവ്; ഒരു പവന്റെ വില 40,000ൽ അധികമായി
റിപ്പോര്‍ട്ട്

സ്വര്‍ണ്ണവിലയിൽ വർധനവ്; ഒരു പവന്റെ വില 40,000ൽ അധികമായി

By ന്യൂസ് ഡെസ്ക് December 14, 2022
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വർധനവ്. ഗ്രാമിന് 50 രൂപയും, പവന് 400 രൂപയുമാണ് കൂടിയത്. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 40,240 രൂപയാണ്. ഒരു ഗ്രാമിന് വില 5030 രൂപയായി. 4980 ആയിരുന്നു 13/12/22 ചൊവ്വാഴ്ച ഗ്രാമിന് വില. 2020...
Read full story
സ്വർണ വില പവന് 200 രൂപ കൂടി
റിപ്പോര്‍ട്ട്

സ്വർണ വില പവന് 200 രൂപ കൂടി

By ന്യൂസ് ഡെസ്ക് December 9, 2022
തിരുവനന്തപുരം: സംസ്ഥാനത്ത് 09/12/22 വെള്ളിയാഴ്ച സ്വർണ വില പവന് 200 രൂപ കൂടി. ഇതോടെ 39,800 രൂപയാണ് 09/12/22 വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാമിന് 4,975 രൂപ. ഈ മാസമാദ്യം രേഖപ്പെടുത്തിയ സ്വർണ വിലയിൽ നിന്ന് 800...
Read full story
കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 39,000 തൊട്ടു
റിപ്പോര്‍ട്ട്

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 39,000 തൊട്ടു

By ന്യൂസ് ഡെസ്ക് November 17, 2022
തിരുവനന്തപുരം : സംസ്ഥാനത്ത് 17/11/22 വ്യാഴാഴ്ച സ്വര്‍ണവില കുതിച്ചുയര്‍ന്നു. 17/11/22 വ്യാഴാഴ്ച സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ചു. പവന് 600 രൂപയുടെയും വര്‍ധനവുണ്ടായി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4875 രൂപയായി. പവന് 39000 രൂപയുമാണ് 17/11/22...
Read full story