തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള ഇന്നും(ജനുവരി 27) നിയമസഭയെ ചൂടുപിടിപ്പിച്ചു. സഭ കവാടത്തിന് മുന്നില്‍ യുഡിഎഫിലെ എംഎല്‍എമാരായ സി ആര്‍ മഹേഷ്, നജീബ് കാന്തപുരം എന്നിവര്‍ സത്യഗ്രഹ സമരം ആരംഭിച്ചു. സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമ്പോള്‍ തന്നെയാണ്, രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍...
Read full story