ബത്തേരി: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ 27 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന മാനന്തവാടി സ്വദേശികളായ അമ്മയും മകനും പിടിയിലായി. ഒക്ടോബർ 7 ന് ഗൂഡല്ലൂര്‍ സ്വദേശി മാങ്കുഴി കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. മാനന്തവാടി സ്വദേശികളായ ലതയും മകന്‍ മനുവും മറ്റൊരാളും ചേര്‍ന്നാണ്...
Read full story
തിരുവനന്തപുരം: ആർഡിഒ കോടതിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണം കാണാതായി. കലക്ടറേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. സ്വർണത്തിന് പുറമെ വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാനില്ല. സംശയത്തെ തുടർന്ന് ആർഡിഒ നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് കണ്ടെത്തിയത്....
Read full story
എറണാകുളത്ത്‌ ക്ഷേത്ര പൂജാരി അറസ്റ്റില്‍
റിപ്പോര്‍ട്ട്

എറണാകുളത്ത്‌ ക്ഷേത്ര പൂജാരി അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് March 24, 2022
കൊച്ചി ; മുക്കുണ്ടം പകരം വച്ച്‌ തിരുവാഭരണം കവര്‍ന്ന ക്ഷേത്ര പൂജാരി അററ്റ്രില്‍. കണ്ണൂര്‍ അഴീക്കോട്‌ സ്വദേശി അശ്വിന്‍ ആണ്‌ അറസ്‌റ്റിലായത്‌. 25 ഗ്രാം വരുന്ന തിരുവാഭരണമാണ്‌ പൂജാരി കവര്‍ന്നത്‌. ഇടപ്പളളി മതാരത്‌ ദേവി ക്ഷേത്രത്തിലെ തിരുവാഭരണമാണ്‌ കവര്‍ന്നത്‌. പൂജാരിക്കെതിരെ മറ്റു...
Read full story
വേങ്ങര: മലപ്പുറം വേങ്ങരയിൽ അടച്ചിട്ട വീടിന്റെ പൂട്ട് തകർത്ത് കവർച്ച. 49പവൻ സ്വർണ്ണവും ഒന്നര ലക്ഷത്തോളം രൂപയും കവർന്നു. ഊരകം മമ്പീതി വള്ളിക്കാടൻ സൈനുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വീട്ടുകാർ വീട് പൂട്ടി കാരാത്തോട്ടെ ബന്ധുവീട്ടിൽ പോയ സമയത്താണ്...
Read full story
കോഴിക്കോട്: യുവ വനിതാ ഡോക്ടറുടെ 45 പവൻ സ്വർണവുമായി ഉസ്താദ് മുങ്ങി. ഡോക്ടർക്കും കുടുംബത്തിനും ഐശ്വര്യത്തിനായി മന്ത്രവാദ ചികിത്സക്കെത്തിയതായിരുന്നു ഉസ്താദ്. ഫറോക്ക് സ്വദേശിനി ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്....
Read full story
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്നു. പോലീസ് സംഘത്തിനായി തെരച്ചിൽ ഊർജിതമാക്കി 2021 സെപ്തംബർ 20 ന് രാത്രിയാണ് ബംഗാൾ സ്വദേശിയായ സ്ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത്...
Read full story
ചെന്നൈ: ഹൊസൂര്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍നിന്ന് ഏഴുകോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ നാലുപേര്‍ പിടിയിലായി. ഹൈദരാബാദില്‍നിന്നാണ് നാലംഗസംഘത്തെ പിടികൂടിയത്. തോക്കുചൂണ്ടിയായിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം കവര്‍ച്ച നടത്തിയത്. ഹൊസൂര്‍-ബംഗളൂരു റോഡിലെ മുത്തൂറ്റ് ശാഖയിലാണ് വന്‍കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച(22/01/21) രാവിലെ...
Read full story