നാട്ടു നാട്ടുവിനു ഓസ്‌കാര്‍
റിപ്പോര്‍ട്ട്

നാട്ടു നാട്ടുവിനു ഓസ്‌കാര്‍

By ന്യൂസ് ഡെസ്ക് March 13, 2023
ലോസ്ആഞ്ചലസ്: തെലുഗ് സിനിമ ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു ഗാനത്തിനും ഓസ്‌കാര്‍ ലഭിച്ചു. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. ഇതോടെ ഇരട്ട നേട്ടങ്ങളോടെ 95ാം അക്കാദമി വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്നു. രാജമൗലിയാണ് ആര്‍ ആര്‍ ആര്‍ സംവിധാനം ചെയ്തത്....
Read full story
ടോം സൈസ്‌മോര്‍ അന്തരിച്ചു
റിപ്പോര്‍ട്ട്

ടോം സൈസ്‌മോര്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് March 5, 2023
ന്യൂയോര്‍ക്ക്: ഹോളിവുഡ് താരം ടോം സൈസ്‌മോര്‍(61) അന്തരിച്ചു. തലച്ചോര്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നു കഴിഞ്ഞ ഫെബ്രുവരി മുതല്‍ അബോധാവസ്ഥയിലായിരുന്നു. പരുക്കന്‍ കഥാപാത്രങ്ങളിലൂടെ 1990 കളിലാണ് അദ്ദേഹം ഹോളിവുഡില്‍ സ്ഥാനമുറപ്പിച്ചത്. ട്രൂ റൊമാന്‍സ്, ഡെവിള്‍ ഇന്‍ എ ബ്ല്യൂ ഡ്രസ് തുടങ്ങിയ ചിത്രങ്ങളില്‍...
Read full story
മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന്
റിപ്പോര്‍ട്ട്

മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന്

By ന്യൂസ് ഡെസ്ക് January 11, 2023
ഹൈദരാബാദ്: ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആർആർറിന് പുരസ്‌കാരം. മികച്ച ഒറിജിനൽ സ്‌കോർ വിഭാഗത്തിലാണ് ആർആർആർ നേട്ടം സ്വന്തമാക്കിയത്. ആഗോളതലത്തിൽ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരത്തിന് അർഹമായത്. മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന...
Read full story
ന്യൂയോര്‍ക്ക്: ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി ഓണ്‍ലൈന്‍ സ്ട്രീമിങ് ആയ നെറ്റ്ഫ്‌ലിക്‌സ്. നെറ്റിഫ്‌ലികിസിലെ നോമാഡ്ലാന്‍ഡ് എന്ന സിനിമയാണ് മികച്ച ഡ്രാമ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സംവിധായികക്കുള്ള പുരസ്‌കാരവും ചിത്രത്തിനാണ്. ചൈന സ്വദേശിയായ ക്ലോ ഷാവോണ് സംവിധായികയായി തിരഞ്ഞെടുക്കപ്പെട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് നേടുന്ന ഏഷ്യന്‍...
Read full story