കൊല്ലം: ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി വെട്ടിച്ചുരുക്കാൻ റെയില്‍വേ മന്ത്രാലയത്തിന്‍റെ തീരുമാനം.നിലവില്‍ മുൻകൂർ റിസർവേഷൻ ചെയ്യുന്നതിനുള്ള സമയപരിധി 120 ദിവസമാണ്. ഇത് 60 ദിവസമായി (യാത്രാ തീയതി ഒഴികെ) കുറയ്ക്കും. 2024 നവംബർ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും. ഇതു...
Read full story
തിരുവനന്തപുരം: ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു. പന്നിയോട് കുളവുപാറ കിഴക്കേക്കര വീട്ടിൽ ഗോമതി (61)യുടെ മാലയാണ് ബൈക്കിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം പൊട്ടിച്ച് കടന്നത്. 2023 മെയ് 14 ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. പള്ളിയിൽ...
Read full story