കൊല്ലം: ജില്ലയിലെ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട് പ്രചാരണ പ്രവര്‍ത്തനങ്ങളും ക്യാമ്പുകളും നടത്തി ജനപ്രാധിനിത്യം വര്‍ധിപ്പിക്കുമെന്ന് ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു. കോവിഡ് പ്രതിരോധം, ദുരന്ത നിവാരണ അതോറിറ്റി പ്രവര്‍ത്തനങ്ങള്‍, തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അവലോകനം എന്നിവ നിര്‍വഹിക്കാന്‍ നടത്തിയ...
Read full story