ഗുണ്ടാ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
റിപ്പോര്‍ട്ട്

ഗുണ്ടാ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

By ന്യൂസ് ഡെസ്ക് November 2, 2021
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം. ഫോർട്ട് ആശുപത്രിക്ക് മുന്നിൽ വച്ച് ഉണ്ടായ ആക്രമണത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു .ശ്രീകണ്ഠേശ്വരം സ്വദേശി പ്രദീപിനും വലിയശാല സ്വദേശി സന്തോഷിനുമാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. രക്ഷപെടാൻ ശ്രമിച്ച...
Read full story
തൃശൂർ: തൃശ്ശൂർ പറവട്ടാനിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി ഷമീര്‍(38)ആണ് മരിച്ചത്. പരിക്കേറ്റ ഷമീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രകിഷിക്കാനായില്ല. ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതക കാരണം എന്നാണ് സംശയം. നിരവധി കേസുകളിൽ പ്രതിയാണ് മരിച്ച ഷമീർ. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Read full story