പത്തനംതിട്ട :  കൊടുമണ്‍  വില്ലേജ് ഓഫീസും ഇനി സ്മാര്‍ട്ട് വില്ലേജ് ഓഫീസാകുമെന്ന്  ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. കൊടുമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം സര്‍ക്കാരിന്റെ നൂറ് ദിനകര്‍മ്മ പദ്ധതിയില്‍; റീബില്‍ഡ്...
Read full story
പത്തനംതിട്ട : പള്ളിക്കല്‍ പഞ്ചായത്തിലെ പെരിങ്ങനാടു മുണ്ടപ്പള്ളിയിലും പന്നിവേലില്‍ ചിറയിലും പന്തളം മങ്ങാരം ഭാഗത്തും ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് വീടുകള്‍ തകരുകയും കൃഷി നാശം സംഭവിക്കുകയും ചെയ്ത സ്ഥലങ്ങള്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു. നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തിര...
Read full story