ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്‌ഥാനം രാജിവയ്‌ക്കാനുള്ള അരവിന്ദ് കേജ്രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്ത്. 48 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പദം രാജിവക്കാനുള്ള കേജ്രിവാളിന്റെ തീരുമാനത്തെയാണ് ഡല്‍ഹിയിലെ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്‌തത്. കേജ്രിവാള്‍ തേടിയ 48 മണിക്കൂര്‍ സമയം നിഗൂഢമാണെന്നും...
Read full story