പട്‌ന: ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ട മുന്‍ എം.പിയും രജപുത്രനേതാവുമായ ആനന്ദ് മോഹന്‍ സിങ്ങിന്റെ മോചനത്തിനു കളമൊരുക്കി ബിഹാര്‍ സര്‍ക്കാര്‍. ഐ.എ.എസ്. ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ആനന്ദ് മോഹന്‍ അടക്കം 27 പേരുടെ മോചനത്തിന് നിയമഭേദഗതിയിലൂടെ അവസരമൊരുക്കിയ നിതീഷ് സര്‍ക്കാര്‍ നടപടിക്കെതിരേ...
Read full story