തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ പരിഹസിച്ച്‌ വനിതാ അംഗം.മുഖ്യമന്ത്രി വേദിയിലിരിക്കെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വനിതാ പ്രതിനിധി പരിഹസിച്ചത്. പോലീസിനെ വിമർശിക്കുന്നതിനിടെയായിരുന്നു ഇത്. തിരുവനന്തപുരത്തെ ഒരു പ്രധാനപ്പെട്ട വനിതാ നേതാവിന്റെ ഭാഗത്ത്...
Read full story
തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷൻ നഷ്ടപ്പെടാതിരിക്കാൻ മുഖ്യമന്ത്രിയുടേയും സി പി എമ്മിന്റയും കരുതൽ വീണ്ടും. പേഴ്‌സണൽ സ്റ്റാഫ് പെൻഷന്റെ യോഗ്യത രണ്ട് വർഷത്തെ സർവീസാണ്. ഗോവിന്ദൻ മാസ്റ്റർ രാജി വച്ചതോടെ 15 മാസത്തെ സർവീസേ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ലഭിച്ചിരുന്നുള്ളു. പെൻഷൻ ലഭിക്കാനുള്ള...
Read full story
കേരള സർക്കാറിന്റെ 12 ഇന പരിപാടിയിൽ ഉൾപ്പെട്ട ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം കൂമ്പാറ ബസ് സ്റ്റാന്റ് പരിസരത്ത് പ്രവർത്തനമാരംഭിച്ചു. തദ്ദേശ-സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ  കൂമ്പാറയിൽ പ്രവർത്തിച്ച് വരുന്ന...
Read full story
ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗിച്ച്, വിഭവശേഷി മനസിലാക്കി നഗരസഭകളുടെ ആസൂത്രണം നിർവഹിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് അമൃത് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കിലയുമായി സഹകരിച്ച്  നഗരാസൂത്രണ വിഷയത്തിൽ  സംഘടിപ്പിച്ച ദ്വിദിന...
Read full story
മഴക്കെടുതി നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആഹ്വാനം ചെയ്തു.മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തിക്കും. രാത്രിയിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനം  ഏകോപിപ്പിക്കാൻ...
Read full story
അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി
റിപ്പോര്‍ട്ട്

അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി

By ന്യൂസ് ഡെസ്ക് June 25, 2022
സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി   തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.  സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ അനധികൃതമായി...
Read full story
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഫ്ളാഗ് ഓഫ് ചെയ്യും കണ്ണൂരിന്റെ വിനോദസഞ്ചാരമേഖലക്ക് പുതിയ അനുഭവങ്ങള്‍ പകരാന്‍ കണ്ണൂരില്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 24 ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ്...
Read full story
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഐ എൽ ജി എം എസ് സേവനം ഏർപ്പെടുത്തിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം തിരുവനന്തപുരം പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ, മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഏപ്രിൽ 20ന് നിർവഹിക്കും....
Read full story
പതിനാലാം പഞ്ചവത്സരപദ്ധതി മാർഗരേഖ തയ്യാറായി: മന്ത്രി
റിപ്പോര്‍ട്ട്

പതിനാലാം പഞ്ചവത്സരപദ്ധതി മാർഗരേഖ തയ്യാറായി: മന്ത്രി

By ന്യൂസ് ഡെസ്ക് April 19, 2022
പതിനാലാം പഞ്ചവത്സരപദ്ധതിയിലെ വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ത്രിതല പഞ്ചായത്തുകൾ വാർഷിക പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള മാർഗരേഖയ്ക്ക് അംഗീകാരമായതായി തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രാദേശിക സാമ്പത്തിക വളർച്ചയുടെ പ്രഭവ കേന്ദ്രങ്ങളാക്കി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ മാറ്റുന്നതിനാണ് പതിനാലാം പദ്ധതി ലക്ഷ്യമിടുന്നത്. വൈവിദ്ധ്യമാർന്നതും...
Read full story
തൊഴിൽ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിലൂടെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 24-ൽനിന്ന് 50 ശതമാനമാക്കി ഉയർത്താനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ചു വർഷംകൊണ്ടു സംസ്ഥാനത്ത് 40 ലക്ഷം പേർക്കു തൊഴിലൊരുക്കും. ഇതിൽ 20 ലക്ഷം നൂതന മേഖലകളിലായിരിക്കും. അഭൂതപൂർവമായ ഈ...
Read full story