ആലപ്പുഴ: പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രത്തിന്റെ (ഡി.സി.സി.) ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവഹിച്ചു. പള്ളിപ്പുറം സർക്കാർ എൻജിനീയറിങ് കോളേജിലാണ് 75 കിടക്കകളുള്ള കേന്ദ്രം തുറന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ മൂന്ന് നഴ്‌സുമാരുടെ മുഴുവൻ സമയ...
Read full story