കൊച്ചി: കോടതികളില്‍ വ്യാജരേഖകള്‍ ഹാജരാക്കുന്നതായി ആക്ഷേപമുയരുമ്പോഴും യഥാവിധി അന്വേഷിക്കാന്‍ സംവിധാനമില്ല. രംഗം കോടതിയായതിനാല്, പിന്നീടു പരാതിയുമായി പോകാന്‍ പലരും കൂട്ടാക്കുന്നില്ല. കോടതിക്കാര്യമാണെന്നു പറഞ്ഞു കക്ഷികളില്‍ അനാവശ്യ ഭീതിയുണ്ടാക്കി പരാതി നല്കുന്നതില് നിന്നും അവരെ പിന്തിരിപ്പിക്കുന്ന സ്ഥിതിയുമുണ്ട്. ജാമ്യാപേക്ഷകളിലാണു പലപ്പോഴും വ്യാജരേഖകള്‍ ഹാജരാക്കുന്നത്....
Read full story