ഇലക്ട്രീഷ്യന്‍മാര്‍ക്കായി തൊഴില്‍ മേള
അറിയിപ്പുകള്‍

ഇലക്ട്രീഷ്യന്‍മാര്‍ക്കായി തൊഴില്‍ മേള

By ന്യൂസ് ഡെസ്ക് May 26, 2022
സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതില്‍ പരിശീലനം നേടിയ ഇലക്ട്രിഷ്യന്‍മാര്‍ക്കായി അനര്‍ട്ട് സംഘടിപ്പിക്കുന്ന തൊഴില്‍ മേള മെയ് 29ന് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഗവ. പോളി ടെക്നിക് കോളജില്‍ നടക്കും.  തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള മേഖലയിലുള്ളവര്‍ക്കായാമ് തൊഴില്‍മേള. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ...
Read full story