തെലങ്കാനയില്‍ പെന്‍ഷന്‍ പ്രായം 61 ആക്കി
റിപ്പോര്‍ട്ട്

തെലങ്കാനയില്‍ പെന്‍ഷന്‍ പ്രായം 61 ആക്കി

By ന്യൂസ് ഡെസ്ക് March 24, 2021
ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 61 വയസായി ഉയര്‍ത്തി. നേരത്തെ ഇത് 58 വയസായിരുന്നു. ശമ്പളത്തില്‍ 30 ശതമാനം വര്‍ധന നടപ്പാക്കുമെന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു അറിയിച്ചു. കരാര്‍ ജീവനക്കാര്‍, പുറംകരാര്‍ ജോലിക്കാര്‍, ഹോം ഗാര്‍ഡുകള്‍, അങ്കണവാടി-ആശ...
Read full story