കോഴിക്കോട്: പന്തീരാങ്കാവിനടുത്തു പ്രവർത്തിക്കുന്ന പയ്യടിമീത്തൽ ഗവ. എൽ പി സ്‌കൂളിൽ കഴിഞ്ഞദിവസം രാവിലെ കുട്ടികൾക്ക് നൽകാനായി പുഴുങ്ങി സൂക്ഷിച്ചിരുന്ന കോഴിമുട്ടകളിലാണ് സ്യൂഡോമോണസ് എന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം . മുട്ടയുടെ തോട് പൊളിച്ചപ്പോൾ ചില മുട്ടകളിൽ പിങ്ക് നിറം കണ്ടു. മുട്ടയുടെ വെള്ള...
Read full story