മാലിന്യ നീക്കത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. ജില്ലയിലെ 13 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മാലിന്യ നീക്കത്തിനായി സ്വകാര്യ ഏജന്‍സികളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഏജന്‍സികള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി....
Read full story
എറണാകുളം: കുടിവെള്ള ക്ഷാമം രൂക്ഷമായ വാര്‍ഡുകളില്‍ ടാങ്കര്‍ ലോറികളില്‍ ശുദ്ധജല വിതരണം നടത്താന്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തില്‍ പറയുന്ന പ്രദേശങ്ങളിലായിരിക്കണം ടാങ്കറുകളില്‍ ജലവിതരണം നടത്തേണ്ടത്. വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മുഖേനയോ മറ്റേതെങ്കിലും പദ്ധതികള്‍ പ്രകാരമോ...
Read full story