ന്യൂഡൽഹി: ടോൾപിരിവിനുള്ള നിലവിലെ സംവിധാനം ഒരുവ‌ർഷത്തിനുള്ളിൽ ഇല്ലാതാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ടോൾ പ്ലാസകൾ ഒഴിവാക്കി തടസമില്ലാതെ യാത്ര ഉറപ്പാക്കുന്നതിന് പുതിയ ഇലക്ട്രോണിക് സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ സംവിധാനം പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും...
Read full story
വിഴിഞ്ഞം: മത്സ്യബന്ധന മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയ്ക്കായി രാജ്യത്തെ എല്ലാ ബോട്ടുകളിലും ജി.പി.എസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ട്രാൻസ്‌പോണ്ടറുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ .പ്രധാനമന്ത്രി മത്സ്യസംബദ് യോജന പദ്ധതിപ്രകാരം ജില്ലയിലെ തീരക്കടലില്‍ സ്ഥാപിച്ചിട്ടുള്ള കൃത്രിമ പാരുകളില്‍ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന സീ റാഞ്ചിംഗ്...
Read full story
ബജറ്റ്: ഇ ഓട്ടോയിലേക്ക് മാറ്റുന്നതിന് 15000 രൂപ സബ്സിഡി
റിപ്പോര്‍ട്ട്

ബജറ്റ്: ഇ ഓട്ടോയിലേക്ക് മാറ്റുന്നതിന് 15000 രൂപ സബ്സിഡി

By ന്യൂസ് ഡെസ്ക് March 11, 2022
തിരുവനന്തപുരം: നിലവിലുള്ള ഓട്ടോകള്‍ ഇ ഓട്ടോയിലേക്ക് മാറ്റുന്നതിന് വണ്ടിയൊന്നിന് 15000 രൂപ സബ്സിഡി നല്‍കുമെന്ന് മന്ത്രി കെ എന്‍ ബലഗോപാല്‍ അറിയിച്ചു. ഈ പദ്ധതിയുടെ അന്‍പത് ശതമാനം ഗുണോഭക്താക്കള്‍ വനിതകളായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ പൊതുഗതാഗതെ വാഹനങ്ങളെ ജിപിഎസ് വഴി 24...
Read full story
തിരഞ്ഞെടുപ്പ് 2021 ജാഗ്രത! ‘എലി-ട്രെയ്‌സസ്’ ആപ്പ് ലോഡഡ്…
റിപ്പോര്‍ട്ട്

തിരഞ്ഞെടുപ്പ് 2021 ജാഗ്രത! ‘എലി-ട്രെയ്‌സസ്’ ആപ്പ് ലോഡഡ്…

By ന്യൂസ് ഡെസ്ക് March 19, 2021
കൊല്ലം: തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ 'ആപ്പുകള്‍' പലവിധം. ഏറ്റവും ഒടുവിലായി 'എലി' ആപ്പും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ 'ട്രെയിസ്'(ഇലക്ഷന്‍ ട്രാക്കിംഗ് എനേബിള്‍ഡ് സിസ്റ്റം) ചെയ്യുന്നതിനാണ് പുതിയ ആപ്പിന്റെ അവതരണം. പോളിംഗ് ബൂത്തുകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനായി നിയോഗിക്കപ്പെടുന്ന...
Read full story
തിരുവനന്തപുരം ജനുവരി 6: ജിപിഎസ് സംവിധാനം ഘടിപ്പിച്ചിട്ടില്ലാത്ത പൊതുഗതാഗത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സര്‍ക്കാര്‍. വാഹന പരിശോധന സമയത്ത് ജിപിഎസുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒരോ ഇനം വാഹനങ്ങള്‍ക്കും ജിപിഎസ്...
Read full story