പാലക്കാട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് (ആണ്‍, പെണ്‍) ഡിസംബര്‍ 30, 31 തീയതികളില്‍ മമ്പാട് എ.യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ള ടീമുകള്‍...
Read full story