എറണാകുളം: നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു കുതിക്കുകയാണ് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമതി. വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍ സംസാരിക്കുന്നു വാക്‌സിനേഷന്‍ 100 ശതമാനം പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടാണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടന്നുവരുന്നത്....
Read full story