ജില്ലാ പഞ്ചായത്ത് ​ഗ്രാമസഭ സംഘടിപ്പിച്ചു ജനകീയ സമിതികൾ രൂപീകരിക്കുന്നതിലൂടെ സർക്കാർ പദ്ധതികൾ കൂടുതൽ സുതാര്യമാകുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ. അനിൽ. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022- 23 വാർഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്  ജില്ലാ പഞ്ചായത്ത്...
Read full story