തിരുവനന്തപുരം: കാൻസർ രോഗിയായ 73 വയസുകാരനേയും ചെറുമക്കളേയും കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കവിട്ട സംഭവത്തിൽ നടപടി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. മൂലമറ്റം യൂണിറ്റിലെ കണ്ടക്ടറായ ജിൻസ് ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. 2022 മേയ് 23 ന് ഏലപ്പാറയിൽ...
Read full story